വാഴവരയിൽ യുവതി ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍

വാഴവരയിൽ യുവതി ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍

Nov 7, 2023 - 18:12
Jul 6, 2024 - 18:25
 0
വാഴവരയിൽ യുവതി ദുരൂഹ സാഹചര്യത്തില്‍  കുളത്തില്‍ മരിച്ച നിലയില്‍
This is the title of the web page

ഇടുക്കി :  വാഴവര ഏഴാംമൈലിലെ മോര്‍പ്പാളയില്‍ ഫാമിൽ യുവതിയെ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എട്ടാംമൈൽ മോർപ്പാളയിൽ ലാലിച്ചന്റെ ഭാര്യ ജോയിസാണ് മരിച്ചത്. ഫാമിലെ കുളത്തിലാണ് മൃതദേഹം കണ്ടത്. തങ്കമണി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow