ഉടുമ്പന്‍ചോലയിലെ ബിഎസ്പി സ്ഥാനാര്‍ഥി പി കെ സജീവന്‍ നാമനിര്‍ദേശ പത്രിക നല്‍കി
ഉടുമ്പന്‍ചോലയിലെ ബിഎസ്പി സ്ഥാനാര്‍ഥി പി കെ സജീവന്‍ നാമനിര്‍ദേശ പത്രിക നല്‍കി
ഇടുക്കി: ഉടുമ്പന്‍ചോല നിയോജകമണ്ഡലം ബിഎസ്പി സ്ഥാനാര്‍ഥി പി കെ സജീവന്‍ നാമനിര്‍ദേശ പത്രിക നല്‍കി. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ എസ് സജീവിനാണ് പത്രിക സമര്‍പ്പിച്ചത്. മണ്ഡലത്തിലെ തോട്ടം മേഖല കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണമാണ് നടത്തുന്നതെന്നും സ്ഥാനാര്‍ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയായതിനാല്‍ ആദ്യഘട്ട പ്രചാരണം പൂര്‍ത്തീകരിച്ചതായും നേതാക്കള്‍ അറിയിച്ചു.
What's Your Reaction?