ഉടുമ്പന്‍ചോലയില്‍ കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

ഉടുമ്പന്‍ചോലയില്‍ കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

Apr 3, 2026 - 15:45
 0
ഉടുമ്പന്‍ചോലയില്‍ കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു
This is the title of the web page

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ കൃഷിയിടത്തില്‍ കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. തമിഴ്‌നാട് പണ്ണപ്പുറം സ്വദേശി ബി സുബ്രഹ്മണിയാണ് മരിച്ചത്. പുരയിടത്തില്‍ ജോലിക്കിടെ കൂട് ഇളകി കടന്നല്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന തൊഴിലാളി മുരുകനും കുത്തേറ്റു. ഇദ്ദേഹത്തെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow