അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയില്‍ ദുഃഖവെള്ളി ആചരിച്ചു

അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയില്‍ ദുഃഖവെള്ളി ആചരിച്ചു

Apr 3, 2026 - 16:06
 0
അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയില്‍ ദുഃഖവെള്ളി ആചരിച്ചു
This is the title of the web page

ഇടുക്കി: ചക്കുപള്ളം അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയില്‍ ദുഃഖവെള്ളി തിരുക്കര്‍മങ്ങളില്‍ 3000ലേറെ വിശ്വാസികള്‍ പങ്കെടുത്തു. കുങ്കിരിപ്പെട്ടി സെന്റ് ജൂഡ് കുരിശുമലയിലേക്ക് പരിഹാര പ്രദക്ഷിണവും നടത്തി. ആശീര്‍വാദത്തിനുശേഷം നേര്‍ച്ചക്കഞ്ഞി വിതരണവും നടന്നു. വികാരി ഫാ. ജേക്കബ് പീടികയില്‍ സന്ദേശം നല്‍കി. സഹവികാരിമാരായ ഫാ. ജോര്‍ജ് കരോട്ടൂകിഴക്കേതില്‍, ഫാ. അജോ തുണ്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow