മൃതദേഹം കണ്ടെത്തി
മൃതദേഹം കണ്ടെത്തി
പെരിയാറ്റിൽ മീൻ പിടിക്കാൻ ഇറങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയിൽ മൂവർ സംഘം മീൻ പിടിക്കാൻ എത്തിയതാരുന്നു. കിഴക്കേ മാട്ടുകട്ട സ്വദേശി സുധാകരൻ (പാപ്പി) ആണ് ഉപ്പുതറ തോണിത്തടി ഭാഗത്ത് വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
What's Your Reaction?