കട്ടപ്പന ഈട്ടിക്കല്‍ വര്‍ഗീസ് സാമുവല്‍ അന്തരിച്ചു
കട്ടപ്പന ഈട്ടിക്കല്‍ വര്‍ഗീസ് സാമുവല്‍ അന്തരിച്ചു

ഇടുക്കി: കട്ടപ്പന ഈട്ടിക്കല്‍ വര്‍ഗീസ് സാമുവല്‍(67) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 2ന് വെള്ളയാംകുടി സെന്റ്. ജോര്‍ജ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.
What's Your Reaction?