പെരിയാറ്റിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആളെ കാണ്മാനില്ല
പെരിയാറ്റിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആളെ കാണ്മാനില്ല

പെരിയാറ്റിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആളെ കാണ്മാനില്ലപെരിയാറ്റിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആളെ കാണ്മാനില്ല. ഇന്നലെ രാത്രിയിൽ മൂന്നങ്ക സംഘം മീൻ പിടിക്കാൻ എത്തിയതാരുന്നു.കിഴക്കേ മാട്ടുകട്ട സ്വദേശി സുധാകരൻ (പാപ്പി)എന്നയാളെ ആണ് ഉപ്പുതറ തോണിത്തടി ഭാഗത്ത് വെള്ളത്തിൽ വീണ് കാണാതായത്. ഫയർഫോഴ്സ് അടക്കം ഉടൻ സ്ഥലത്ത് എത്തും.
What's Your Reaction?






