പിഎംശ്രീ പദ്ധതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണം: സിപിഐ അടിമാലിയില്‍ മാര്‍ച്ച് നടത്തി
പിഎംശ്രീ പദ്ധതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണം: സിപിഐ അടിമാലിയില്‍ മാര്‍ച്ച് നടത്തി
ഇടുക്കി: പിഎംശ്രീ പദ്ധതിയില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഐ അടിമാലി മണ്ഡലം കമ്മിറ്റി എംപ്ലോയ്‌മെന്റ് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന കൗണ്‍സിലംഗം ജയ മധു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ടി ജെ ആല്‍ബര്‍ട്ട് അധ്യക്ഷനായി. നേതാക്കളായ കെ എം ഷാജി, സന്തോഷ് വയലുംകര, ഐ ശശിധരന്‍, കെ ബി ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?