കൂട്ടാര്‍ ചേലമൂട് ശ്രീ ഭദ്ര-ദുര്‍ഗാദേവി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം 27ന്   

കൂട്ടാര്‍ ചേലമൂട് ശ്രീ ഭദ്ര-ദുര്‍ഗാദേവി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം 27ന്   

May 26, 2026 - 12:28
 0
കൂട്ടാര്‍ ചേലമൂട് ശ്രീ ഭദ്ര-ദുര്‍ഗാദേവി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം 27ന്   
This is the title of the web page

ഇടുക്കി: കൂട്ടാര്‍ ചേലമൂട് ശ്രീ ഭദ്ര ദുര്‍ഗാദേവി ക്ഷേത്രത്തില്‍ അഞ്ചാമത് പ്രതിഷ്ഠാ വാര്‍ഷികവും വലിയ ഗുരുതിയും 27ന് നടക്കും. തന്ത്രി ബ്രഹ്‌മശ്രീ കുമരകം എം എന്‍ ഗോപാലന്‍, മേല്‍ശാന്തി ശ്രീജിത്ത് എം ശര്‍മ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. പുലര്‍ച്ചെ 5ന് പ്രഭാതഭേരി, അഷ്ടദ്രവ്യ മഹാഗണപതിഹോമം, കലശ പൂജ, കലശാഭിഷേകം, അന്നദാനം, രാത്രി 8.30ന് വലിയഗുരുതി. ക്ഷേത്രം പ്രസിഡന്റ് സുനില്‍ കൊല്ലക്കാട്ട്, സെക്രട്ടറി ദീപു മലമ്പാറക്കല്‍, വൈസ് പ്രസിഡന്റ് സന്ധ്യ ബൈജു നന്ദനം, ജോ സെക്രട്ടറി അരുണ്‍ കൈലാത്ത്, കമ്മിറ്റിയംഗങ്ങളായ വിഷ്ണു കല്ലേകുളത്, അഭിജിത് മന്നക്കാട്ടുപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow