കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റായി സാജു മാത്യു
കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റായി സാജു മാത്യു

കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റായി സാജു മാത്യു കാരക്കുന്നേല്‍ തെരഞ്ഞെടുക്കപ്പെട്ടു. 25 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്. 15 വര്‍ഷമായി ആപ്‌കോസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്നു. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, വി.എഫ്പിസികെ വൈസ് പ്രസിഡന്റ്, മില്‍ക്ക് അസോസിയേഷന്‍ വാത്തികുടി ബ്ലോക്ക് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 12 വര്‍ഷമായി മരിയന്‍ പബ്ലിക് സ്‌കൂളിലെ പിടിഎ പ്രസിഡന്റുമാണ്.
What's Your Reaction?






