കര്‍ഷകര്‍ക്കായി പരിശീലന പരിപാടി
കര്‍ഷകര്‍ക്കായി പരിശീലന പരിപാടി

ഇടുക്കി : സ്പൈസസ് ബോര്‍ഡിന്റെയും മലയോര ഉണര്‍വ് ഫാര്‍മര്‍ പ്രൊഡ്യുസര്‍ കമ്പനിയുടെയും നേതൃത്വത്തില്‍ അയ്യപ്പന്‍കോവിലില്‍ കര്‍ഷകര്‍ക്കായി ഗുണമേന്മ വര്‍ധന പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്പൈസസ് ബോര്‍ഡിലെ ശാസ്ത്രജ്ഞന്‍ ഡോ. അന്‍സാര്‍ അലി ക്ലാസെടുത്തു. മണ്ണിന്റെയും കൃഷിയുടെയും ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പ്രവൃത്തികള്‍, സേവന സഹായക പദ്ധതികള്‍, മണ്ണ് -കാര്‍ഷിക വിള സംരക്ഷണം, ഗുണമേന്മ വര്‍ധന എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ഉണര്‍വ് ഫാര്‍മര്‍ പ്രൊഡ്യുസര്‍ കമ്പനി അംഗങ്ങള്‍ പങ്കെടുത്തു. ഫീല്‍ഡ് ഓഫീസര്‍ പി രഞ്ജിത്തും വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. കമ്പനി ചെയര്‍മാന്‍ രാജേന്ദ്രന്‍ മാരിയില്‍, ജോമോന്‍ വെട്ടിക്കാലായില്‍, ബെര്‍ലി ജോസഫ്, ജോസ്‌ലി ബിജു, മേഴ്‌സി ജോര്‍ജ്, ജസ്റ്റിന്‍ കെ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






