തങ്കമണി സഹകരണ ആശുപത്രി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

തങ്കമണി സഹകരണ ആശുപത്രി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

May 30, 2026 - 14:18
 0
തങ്കമണി സഹകരണ ആശുപത്രി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
This is the title of the web page

ഇടുക്കി: തങ്കമണി സഹകരണ ആശുപത്രി സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ പരിശോധനയും നടത്തി. സ്ഥാപക പ്രസിഡന്റ് സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. അസ്ഥിരോഗം, ശിശുരോഗം, ശ്വാസകോശം, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലായി ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കി. നിരവധി പേര്‍ പങ്കെടുത്തു.
ആശുപത്രി പ്രസിഡന്റ് കെ യു വിനു അധ്യക്ഷനായി. മാനേജിങ് ഡയറക്ടര്‍ സജി തടത്തില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ലാല്‍ജി ജോസഫ്, കോ ഓര്‍ഡിനേറ്റര്‍ സാബു ടി ജെ, ഡോ. ജോണ്‍ കെ അമോസ്, ഡോ. സഞ്ജന സാറാ ബേബി, ഡോ. എസ് കൃഷ്ണപ്രിയ, ഡോ. അന്‍വിന്‍ സ്‌കറിയ, ഡോ. ജോയല്‍ രാജന്‍, ഡോ. മരിയ എലിസബത്ത് ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow