കട്ടപ്പന വേങ്ങപ്പള്ളിയില്‍ വര്‍ഗീസ് മാത്യു അന്തരിച്ചു
കട്ടപ്പന വേങ്ങപ്പള്ളിയില്‍ വര്‍ഗീസ് മാത്യു അന്തരിച്ചു

ഇടുക്കി: കട്ടപ്പന വേങ്ങപ്പള്ളിയില്‍ വര്‍ഗീസ് മാത്യു(മത്തച്ചന്‍ ചേട്ടന്‍ 90) അന്തരിച്ചു. സംസ്‌കാരം 23ന് ഉച്ചകഴിഞ്ഞ് 2ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: ത്രേസ്യാമ്മ മാത്യു റാന്നി ഇടിമണ്ണിക്കല്‍ കുടുംബാംഗം. മക്കള്‍: ലിസമ്മ ജോണി(മണിമല), ടോമി മാത്യു(കൊരട്ടി), ബെന്നി(സ്വിറ്റ്സര്‍ലന്‍ഡ്), ഷാജി മാത്യു(സാരഥി ട്രാവല്‍സ് കട്ടപ്പന, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സെക്രട്ടറി, മലനാട് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് സൊസൈറ്റി പ്രസിഡന്റ്).
മരുമക്കള്‍: ജോണി കുളങ്ങര(മണിമല), പരേതയായ കുഞ്ഞുമോള്‍ താന്നിക്കല്‍(വാഴവര), ജിജി കൊട്ടാരത്തില്‍(സ്വിറ്റ്സര്‍ലന്‍ഡ്), ഷൈനി ഷാജി പടിഞ്ഞാറേക്കുറ്റ്(നെടുങ്കണ്ടം).
What's Your Reaction?






