മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം തമിഴ്‌നാടിന് വേണം: ടിവികെ

മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം തമിഴ്‌നാടിന് വേണം: ടിവികെ

May 30, 2026 - 14:29
 0
മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം തമിഴ്‌നാടിന് വേണം: ടിവികെ
This is the title of the web page

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം തമിഴ്‌നാടിന് വേണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ ടിവികെ. കമ്പം എംഎല്‍എ ജഗനാഥ് മിശ്ര ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. നെടുങ്കണ്ടം ആനക്കല്ലില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്‌നാടിന് നല്‍കണം. നിലവിലെ സംഭരണശേഷി വര്‍ധിപ്പിക്കേണ്ടതില്ല. നിലവില്‍ ഡാം നിറയുമ്പോള്‍ അധികജലം ഇടുക്കിയിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. മുല്ലപ്പെരിയാര്‍ വിഷയം രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കരുതെന്നും ജഗനാഥ് മിശ്ര പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow