കട്ടപ്പന ഭീം എസ്എച്ച്ജി പഠനോപകരണ വിതരണം നടത്തി

കട്ടപ്പന ഭീം എസ്എച്ച്ജി പഠനോപകരണ വിതരണം നടത്തി

May 30, 2026 - 14:36
 0
കട്ടപ്പന ഭീം എസ്എച്ച്ജി പഠനോപകരണ വിതരണം നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന ഭീം സ്വയംസഹായ സംഘം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി കെ അപ്പുക്കുട്ടന്‍ ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ് കെ പി രാജു അധ്യക്ഷനായി. മാധ്യമപ്രവര്‍ത്തകന്‍ ജെയ്ബി ജോസഫ് പഠനോപകരണ വിതരണംനടത്തി. സെക്രട്ടറി റെജി കൂവക്കാട്ട്, ട്രഷറര്‍ മനോജ് വടക്കേമുറി, തങ്കച്ചന്‍ ജോസഫ്, രാജുമോന്‍ എ, പെണ്ണമ്മ രാജന്‍, സാജു വള്ളക്കടവ്, സി എസ് രാജേന്ദ്രന്‍, ജോസഫ് ഇരുപതേക്കര്‍, റെജി ഇ പി, സിബിച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow