പരിസ്ഥിതി ദിനം: ബിജെപി കട്ടപ്പനയില്‍ വൃക്ഷത്തൈ വിതരണം ചെയ്തു    

പരിസ്ഥിതി ദിനം: ബിജെപി കട്ടപ്പനയില്‍ വൃക്ഷത്തൈ വിതരണം ചെയ്തു    

Jun 4, 2026 - 17:34
 0
പരിസ്ഥിതി ദിനം: ബിജെപി കട്ടപ്പനയില്‍ വൃക്ഷത്തൈ വിതരണം ചെയ്തു    
This is the title of the web page

ഇടുക്കി: ലോക പരിസ്ഥിതി ദിനത്തനോടനുബന്ധിച്ച് ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി 5000 വൃക്ഷ തൈകള്‍ വിതരണം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ മഞ്ജു സതീഷ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ 12-ാം വര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 5 മൂതല്‍ 21 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മരത്തൈകള്‍ നടുന്നത്. ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷാജി നെല്ലിപ്പറമ്പില്‍, രത്‌നമ്മ ഗോപിനാഥ്, പ്രകാശ് നാരായണന്‍, മോര്‍ച്ച ജില്ലാ പ്രസിഡന്റുമാരായ പി എന്‍ പ്രസാദ്, എംഎന്‍ മോഹന്‍ദാസ് സബ്കമ്മിറ്റി ഇന്‍ചാര്‍ജ് രതീഷ് പി എസ, ബോണി വര്‍ഗീസ്, അനീഷ് എ എസ് എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow