എഴുകുംവയല്‍ കണ്ടച്ചാലില്‍ എല്‍സമ്മ അന്തരിച്ചു

എഴുകുംവയല്‍ കണ്ടച്ചാലില്‍ എല്‍സമ്മ അന്തരിച്ചു

Jun 5, 2026 - 17:10
Jun 5, 2026 - 17:12
 0
എഴുകുംവയല്‍ കണ്ടച്ചാലില്‍ എല്‍സമ്മ അന്തരിച്ചു
This is the title of the web page

ഇടുക്കി: എഴുകുംവയല്‍ കണ്ടച്ചാലില്‍ എല്‍സമ്മ(68) അന്തരിച്ചു. സംസ്‌കാരം 6ന് രാവിലെ 11ന് എഴുകുംവയല്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍. കട്ടപ്പന വാതല്ലൂര്‍കാലായില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ജോണ്‍. മക്കള്‍: പ്രീതി, പ്രിന്‍സ്, ജിന്‍സ്. മരുമക്കള്‍: ബിബിന്‍ തൊണ്ണംമാക്കല്‍(മുക്കുടം) ജിജി വട്ടതുണ്ടിയില്‍(ഏനാത്ത്)

What's Your Reaction?

like

dislike

love

funny

angry

sad

wow