കര്‍ഷകമോര്‍ച്ച കട്ടപ്പന മണ്ഡലം കമ്മിറ്റി പരിസ്ഥിതി ദിനാചരണം നടത്തി

കര്‍ഷകമോര്‍ച്ച കട്ടപ്പന മണ്ഡലം കമ്മിറ്റി പരിസ്ഥിതി ദിനാചരണം നടത്തി

Jun 5, 2026 - 17:00
 0
കര്‍ഷകമോര്‍ച്ച കട്ടപ്പന മണ്ഡലം കമ്മിറ്റി പരിസ്ഥിതി ദിനാചരണം നടത്തി
This is the title of the web page

ഇടുക്കി: കര്‍ഷകമോര്‍ച്ച കട്ടപ്പന മണ്ഡലം കമ്മിറ്റി പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ പ്രസിഡന്റ് എം എന്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പൊതുസമൂഹം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കര ജില്ലാ പ്രഭാരി പ്രകാശ് നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ മണ്ഡലം വൈസ് പ്രസിഡന്റ് സി എന്‍ രാജപ്പന്‍, ജനറല്‍ സെക്രട്ടറി എബിന്‍ ജോസ്, ട്രഷറര്‍ കെ പി രാജേന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗം രഘുനാഥ് കണ്ണരാ, മണ്ഡലം സെക്രട്ടറി ജോസ് വേഴാപറമ്പില്‍, ജനറല്‍ സെക്രട്ടറി സാജന്‍ മാത്തന്‍കുന്നേല്‍, ബൂത്ത് കമ്മിറ്റി പ്രസിഡന്റ് സി കെ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow