എസ്എന്‍ഡിപി യോഗം ഇരുപതേക്കര്‍ ശാഖ വാര്‍ഷികം ആഘോഷിച്ചു
എസ്എന്‍ഡിപി യോഗം ഇരുപതേക്കര്‍ ശാഖ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: എസ്എന്‍ഡിപി യോഗം കട്ടപ്പന 20 ഏക്കര്‍ ഗുരുദക്ഷിണ കുടുംബയോഗത്തിന്റെ വാര്‍ഷികം നടത്തി. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. ശാഖാ പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍ അധ്യക്ഷനായി. യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി പി ഡി ബിനു, കണ്‍വീനര്‍ ഓമന കൃഷ്ണന്‍, കുടുംബയോഗം ചെയര്‍മാന്‍ തങ്കച്ചന്‍ പുളിക്കത്തടം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
