റോയി കെ പൗലോസ് എംഎല്‍എ കട്ടപ്പനയില്‍ പര്യടനം നടത്തി  

റോയി കെ പൗലോസ് എംഎല്‍എ കട്ടപ്പനയില്‍ പര്യടനം നടത്തി  

Jun 10, 2026 - 18:13
 0
റോയി കെ പൗലോസ് എംഎല്‍എ കട്ടപ്പനയില്‍ പര്യടനം നടത്തി  
This is the title of the web page

ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം റോയി കെ പൗലോസ് എംഎല്‍എ കട്ടപ്പനയില്‍ പര്യടനം നടത്തി. വാഴവര കൗന്തിയല്‍ നിന്ന് ആരംഭിച്ച പര്യടനത്തിന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. വിവിധ മേഖലകളില്‍ ആളുകള്‍ എംഎല്‍എയ്ക്ക് നിവേദനങ്ങള്‍ കൈമാറി. 10 വര്‍ഷത്തെ ദുര്‍ഭരണത്തിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് യുഡിഎഫിനുണ്ടായ വിജയമെന്നും ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് യുഡിഎഫ് സര്‍ക്കാര്‍ മുമ്പോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow