ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയില്‍ സൗജന്യ യൂറോളജി ക്യാമ്പ് 15 മുതല്‍ 31 വരെ

ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയില്‍ സൗജന്യ യൂറോളജി ക്യാമ്പ് 15 മുതല്‍ 31 വരെ

Jul 12, 2026 - 11:52
 0
ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയില്‍ സൗജന്യ യൂറോളജി ക്യാമ്പ് 15 മുതല്‍ 31 വരെ
This is the title of the web page

ഇടുക്കി: ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കായി സൗജന്യ യൂറോളജി ക്യാമ്പ് 15 മുതല്‍ 31 വരെ നടക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ രജിസ്‌ട്രേഷനും കണ്‍സള്‍ട്ടേഷനും ലഭ്യമായിരിക്കും. കൂടാതെ ക്യാമ്പിന്റെ ഭാഗമായി നിര്‍ദ്ദേശിക്കുന്ന യുഎസ്ജി സ്‌കാനിങുകള്‍ക്ക് 50 ശതമാനം ഇളവും ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മൂത്രത്തില്‍ കല്ല്, മൂത്രത്തില്‍ അണുബാധ, മൂത്രതടസം, മൂത്രത്തില്‍ രക്തത്തിന്റെ അംശം, പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്‌നങ്ങള്‍, മൂത്രത്തിന്റെ അളവിലുള്ള വ്യത്യാസം, പുരുഷ ലൈംഗിക പ്രശ്‌നങ്ങള്‍ എന്നിവ നേരിടുന്നവര്‍ക്ക് ക്യാമ്പില്‍ വിദഗ്ദ്ധ പരിശോധനയും ചികിത്സാ നിര്‍ദ്ദേശങ്ങളും തേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുമായി വിളിക്കേണ്ട നമ്പര്‍: +91 91889 16859

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow