ഹൈറേഞ്ച് കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കും റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും ചേര്‍ന്നൊരുക്കിയ റീല്‍സ് മേള 2026'ന്റെ പുരസ്‌കാര വിതരണം ഇന്ന് കട്ടപ്പനയില്‍

ഹൈറേഞ്ച് കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കും റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും ചേര്‍ന്നൊരുക്കിയ റീല്‍സ് മേള 2026'ന്റെ പുരസ്‌കാര വിതരണം ഇന്ന് കട്ടപ്പനയില്‍

Jul 12, 2026 - 11:33
 0
ഹൈറേഞ്ച് കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കും റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും ചേര്‍ന്നൊരുക്കിയ റീല്‍സ് മേള 2026'ന്റെ പുരസ്‌കാര വിതരണം ഇന്ന് കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: ഹൈറേഞ്ച് കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കും റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും ചേര്‍ന്ന് സംഘടിപ്പിച്ച 'റീല്‍സ് മേള 2026'ലെ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം ഇന്ന് നടക്കും. വൈകിട്ട് 5ന് കട്ടപ്പന ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നടനും സംവിധായകനുമായ വിക്ടര്‍ ആദം, സംവിധായകന്‍ നന്ദന്‍ മേനോന്‍, ചലച്ചിത്ര നടന്‍ ജോസ് കട്ടപ്പന എന്നിവര്‍ വിശിഷ്ടാതിഥികളാകും. മത്സരത്തില്‍ ജിന്‍സണ്‍ കെ എസ് ഒരുക്കിയ 'അനാഥ ബാലന്‍' മികച്ച റീലായി തെരഞ്ഞെടുക്കപ്പെട്ടു. 'പറയാന്‍ മറന്നത്' രണ്ടാം സ്ഥാനവും 'സ്ത്രീതത്വം' മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫികളും ചടങ്ങില്‍ വിതരണം ചെയ്യും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow