ഡല്‍ഹിയിലെ പൊലീസ് അതിക്രമം: ഡിവൈഎഫ്‌ഐ കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി

ഡല്‍ഹിയിലെ പൊലീസ് അതിക്രമം: ഡിവൈഎഫ്‌ഐ കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി

Jul 24, 2026 - 12:26
 0
ഡല്‍ഹിയിലെ പൊലീസ് അതിക്രമം: ഡിവൈഎഫ്‌ഐ കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി
This is the title of the web page

ഇടുക്കി: ഡല്‍ഹിയില്‍ വിദ്യാര്‍ഥി സമരത്തിനുനേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പുളിയന്‍മലയില്‍ പ്രകടനവും യോഗവും നടത്തി. യോഗം ബ്ലോക്ക് സെക്രട്ടറി നിയാസ് അബു ഉദ്ഘാടനംചെയ്തു. ഇ ബെഞ്ചമിന്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് എം ശിവകുമാര്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി കെ എ മണി, ജോസ് പ്രസാദ്, സെന്തില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടൗണില്‍ നടന്ന പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow