മാങ്കുളത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു
മാങ്കുളത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു
ഇടുക്കി: മാങ്കുളം സിങ്കുകുടി ഉന്നതിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഉന്നതി നിവാസികളായ മഹാദേവന്‍-വിജയലക്ഷ്മി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരണപ്പെട്ടത്. കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നാര്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?