കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാരി ദിനം ആചരിച്ചു

കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാരി ദിനം ആചരിച്ചു

Aug 9, 2026 - 15:18
 0
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാരി ദിനം ആചരിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാരി ദിനാചരണം നടത്തി. പ്രസിഡന്റ് സാജന്‍ ജോര്‍ജ് പതാക ഉയര്‍ത്തി ഉദ്ഘാടനംചെയ്തു. കട്ടപ്പന പ്രതീക്ഷാഭവനിലെ അന്തേവാസികള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ നല്‍കി. വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, ഭരണസമിതി അംഗങ്ങള്‍, പോഷക സംഘടന ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ചേര്‍ന്ന് വ്യാപാര മന്ത്രാലയം രൂപീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow