അധ്യാപകന്‍ വി ലൂക്കോസിന്റെ ഒന്നാം ചരമവാര്‍ഷികം വെള്ളയാംകുടിയില്‍ ആചരിച്ചു

അധ്യാപകന്‍ വി ലൂക്കോസിന്റെ ഒന്നാം ചരമവാര്‍ഷികം വെള്ളയാംകുടിയില്‍ ആചരിച്ചു

Aug 9, 2026 - 15:42
 0
അധ്യാപകന്‍ വി ലൂക്കോസിന്റെ ഒന്നാം ചരമവാര്‍ഷികം വെള്ളയാംകുടിയില്‍ ആചരിച്ചു
This is the title of the web page

ഇടുക്കി: ഹൈറേഞ്ചിലെ വിവിധ സ്‌കൂളുകളില്‍ സേവനമനുഷ്ഠിച്ച അധ്യാപകന്‍ വി ലൂക്കോസിന്റെ ഒന്നാംചരമ വാര്‍ഷികം വെള്ളയാംകുടിയില്‍ ആചരിച്ചു. വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ കുര്‍ബാനയോടെ അനുസ്മരണം ആരംഭിച്ചു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, മുന്‍ എംപി അഡ്വ. ജോയ്‌സ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. കലാകായിക, വിദ്യാഭ്യാസ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥിക്ക് സമ്മാനിക്കുന്നതിനായി ലൂക്കോസിന്റെ പേരിലുള്ള ഉപഹാരം വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow