മൂന്നാറില്‍ വീണ്ടും പടയപ്പയിറങ്ങി

മൂന്നാറില്‍ വീണ്ടും പടയപ്പയിറങ്ങി

Mar 17, 2024 - 17:52
Jul 6, 2024 - 17:57
 0
മൂന്നാറില്‍ വീണ്ടും പടയപ്പയിറങ്ങി
This is the title of the web page

ഇടുക്കി: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ വിളയാട്ടം. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് കാട്ടുകൊമ്പന്‍ എത്തിയത്. മാട്ടുപ്പെട്ടിയില്‍ വഴിയോര കച്ചവട സ്ഥാപനം പൊളിച്ചു. മാട്ടുപ്പെട്ടി ബോട്ടിങ്ങിന് സമീപമാണ് പടയപ്പയുടെ ആക്രമണം.

 

What's Your Reaction?

like

dislike

love

funny

angry

sad

wow