കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് ഓണക്കിറ്റ് വിതരണം ചെയ്തു
കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് ഓണക്കിറ്റ് വിതരണം ചെയ്തു
ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് കിടപ്പുരോഗികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ബീനാ ടോമി കിറ്റുകള്‍ ഏറ്റുവാങ്ങി. കെപി ബഷീര്‍, സിജോമോന്‍ ജോസ്, ബൈജു വേമ്പേനി, അജിത്ത് സുകുമാരന്‍, ജിനേഷ് കക്കാട്ട്, ഷിയാസ് എ കെ, ജോഷി കുട്ടട, സിജോ എവറസ്റ്റ്, രമണന്‍ പടന്നയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?