നെടുങ്കണ്ടം കല്ലാറില്‍ കഞ്ചാവ് ചെടി കണ്ടെത്തി 

നെടുങ്കണ്ടം കല്ലാറില്‍ കഞ്ചാവ് ചെടി കണ്ടെത്തി 

Aug 14, 2026 - 15:39
 0
നെടുങ്കണ്ടം കല്ലാറില്‍ കഞ്ചാവ് ചെടി കണ്ടെത്തി 
This is the title of the web page

ഇടുക്കി: ഒപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി കല്ലാര്‍ ഡാം പരിസരത്തും കല്ലാര്‍ ജങ്ഷനിലും എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. ഷാഡോ എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് അടി ഉയരമുള്ള ചെടി കണ്ടെത്തിയത്. ഓണം ഡ്രൈവിന്റെ ഭാഗമായി ലഹരി കടത്ത് തടയുന്നതിനായി മേഖലയില്‍ പരിശോധന കര്‍ശനമാക്കുമെന്നും എക്‌സൈസ് അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow