കല്‍ത്തൊട്ടി നാഷണല്‍ ലൈബ്രറി കാര്‍ഷിക സെമിനാര്‍ നടത്തി
കല്‍ത്തൊട്ടി നാഷണല്‍ ലൈബ്രറി കാര്‍ഷിക സെമിനാര്‍ നടത്തി
ഇടുക്കി: കല്‍ത്തൊട്ടി നാഷണല്‍ ലൈബ്രറി കാര്‍ഷിക സെമിനാര്‍ നടത്തി. ഏലം കൃഷിയില്‍ നവീന കൃഷിരീതികള്‍ എന്ന വിഷയത്തില്‍ റിട്ടേര്‍ഡ് എഡിഎ ജോര്‍ജ് വി തോമസ്, സിബി സെബാസ്റ്റ്യന്‍, എന്നിവര്‍ ക്ലാസെടുത്തു. ലൈബ്രറി പ്രസിഡന്റ് ദേവസ്യാ എബ്രഹാം പൊടിപാറ അധ്യക്ഷനായി. ഫീല്‍ഡ് കണ്‍സള്‍ട്ടന്റ് ആര്യാ ഭസ്‌കര്‍, നിഖില്‍ പി, സോണി ജോസഫ്, റെജി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?