കട്ടപ്പന അമ്പലക്കവല ഉന്നതിയില്‍ ഓണക്കിറ്റ് വിതരണം ചെയ്തു

കട്ടപ്പന അമ്പലക്കവല ഉന്നതിയില്‍ ഓണക്കിറ്റ് വിതരണം ചെയ്തു

Aug 25, 2026 - 14:02
 0
കട്ടപ്പന അമ്പലക്കവല ഉന്നതിയില്‍ ഓണക്കിറ്റ് വിതരണം ചെയ്തു
This is the title of the web page

ഇടുക്കി: കട്ടപ്പന അമ്പലക്കവല ഉന്നതിയില്‍ ഓണക്കിറ്റ് വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. അരിയും പലചരക്ക് സാധനങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ 1000 രൂപ വില വരുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. കോണ്‍ഗ്രസ് പള്ളിക്കവല വാര്‍ഡ് പ്രസിഡന്റ് ചാക്കോച്ചന്‍ മാമ്മൂട്ടില്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ സോണിയ ജെയ്ബി, ഊരുമൂപ്പന്‍ ലക്ഷ്മണന്‍, അമ്പലക്കവല നാഷണല്‍ ലൈബ്രറി സെക്രട്ടറി ടി ബി ശശി എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow