ഇടുക്കിയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് നല്‍കി

ഇടുക്കിയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് നല്‍കി

Aug 25, 2026 - 14:05
 0
ഇടുക്കിയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് നല്‍കി
This is the title of the web page

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ മീന്‍പിടിച്ച് ഉപജീവനം നടത്തുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഓണക്കിറ്റുകള്‍ വിതരണംചെയ്തു. പാറേമാവ് കൊലുമ്പന്‍ നഗറിലെ താമസക്കാര്‍ക്കാണ്, പൊതുപ്രവര്‍ത്തകര്‍ പി കെ ജയന്റെ നേതൃത്വത്തില്‍ കിറ്റുകള്‍ നല്‍കിയത്. ഇടുക്കി വൈല്‍ഡ് ലൈഫ് ഡെപ്യൂട്ടി റേഞ്ചര്‍ പി ആര്‍ ഉദ്ഘാടനംചെയ്തു. ഹോപ് ചാരിറ്റബിള്‍ ട്രസ്റ്റാണ് കിറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരായ ജന്‍സണ്‍ ജോസഫ്, ഡില്‍ജിത്ത് കുമാര്‍, ജീനു ആര്‍, പൊതുപ്രവര്‍ത്തകന്‍ അജയകുമാര്‍ ബിനു എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow