ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് സമ്മേളനം എം ഷാജര്‍ ഉദ്ഘാടനംചെയ്തു
ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് സമ്മേളനം എം ഷാജര്‍ ഉദ്ഘാടനംചെയ്തു
ഇടുക്കി: ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് സമ്മേളനം സിഎസ്‌ഐ ഗാര്‍ഡനിൽ തുടങ്ങി. കേന്ദ്ര കമ്മിറ്റിയംഗം എം ഷാജര്‍ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന്‍, പ്രസിഡന്റ് എസ് സുധീഷ്, സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ്, നേതാക്കളായ ഫൈസൽ ജാഫർ, ജോബി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?