മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കുടിച്ച യുവാവ് മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍
മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കുടിച്ച യുവാവ് മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍
ഇടുക്കി: കുമളിയില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം കലര്‍ത്തി കുടിച്ച് ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. വണ്ടിപ്പെരിയാര്‍ കല്ലുവേലിപറമ്പില്‍ ജോബിന്‍ (40) ആണ് മരിച്ചത്.
What's Your Reaction?