ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ നിഷ്പക്ഷ നിലപാടുമായി ഇടുക്കി ലാന്റ് ഫ്രീഡം മൂവ്മെന്റ്
ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ നിഷ്പക്ഷ നിലപാടുമായി ഇടുക്കി ലാന്റ് ഫ്രീഡം മൂവ്മെന്റ്

ഇടുക്കി: ജില്ലയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 22 കര്‍ഷക സംഘടനകളും ഉള്‍പ്പെടുന്ന സമിതിയാണ് ലാന്റ് ഫ്രീഡം മൂവ്മെന്റ്. പട്ടയ വിഷയങ്ങളിലും വന്യ ജീവി ആക്രമണങ്ങളിലും ശക്തമായ നിലപാടുകള്‍ സംഘടന സ്വീകരിച്ചിരുന്നു. പലപ്പോഴും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ ലാന്റ് ഫ്രീഡം മൂവ്മെന്റ് സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നായിരുന്നു വിലയിരുത്തല്‍.
എന്നാല്‍ സമിതിയിലെ എല്ലാ സംഘടനകള്‍ക്കും അംഗങ്ങള്‍ക്കും അവരുടേതായ നിലപാട് സ്വീകരിക്കാമെന്നും പൊതുവായ നിലപാടില്ലെന്നും സമിതി വ്യക്തമാക്കി. ലാന്റ് ഫ്രീഡം മൂവ്മെന്റിന് നേതൃത്വം നല്‍കുന്ന വ്യാപാരി വ്യവസായി സമിതിയും നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ പ്രത്യേക രാഷ്ട്രീയമില്ലെങ്കിലും ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള
What's Your Reaction?






