കൊച്ചറ എകെഎം യുപി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
കൊച്ചറ എകെഎം യുപി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: കൊച്ചറ എകെഎം യുപി സ്കൂള്‍ വാര്‍ഷികം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ.ജോസ് കിളിരൂര്‍പറമ്പില്‍ അധ്യക്ഷനായി. മികച്ച കര്‍ഷകരായ സി.ഡി.രവീന്ദ്രന് നായര്‍, ക്ഷീര കര്ഷകന് ചിരട്ടവയലില്‍ സാബു ജോസഫ്, വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും അനുമോദിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി റോയി, വണ്ടന്മേട് പഞ്ചായത്തംഗം സിസിലി സജി, ഹെഡ്മാസ്റ്റര് വര്‍ഗീസ് ഡോമിനിക്, സെന്റ് ജോസഫ് സ്കൂള്‍ ഹെഡ്മിസ്ട്രസ് ഓമന കെ. സി., പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോണ്‍, സി. റെയ്ന ജോസ്, സ്കൂള്‍ ലീഡര്‍ രഞ്ജിത്ത് രമേഷ്, സ്കൂള്‍ ചെയര്‍പേഴ്സണ്‍ അക്സ കെ.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






