കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. റിട്ടേര്‍ഡ് ഡിഐജി എം ജെ വിജയി പാതക ഉയര്‍ത്തി സന്ദേശം നല്‍കി. ആശുപത്രി ഡയറക്ടര്‍ ബൈജു പാലുപറമ്പില്‍ അധ്യക്ഷനായി. ജനറല്‍ മാനേജര്‍ ജേക്കബ് കോര, പ്രൊഫ. ആന്‍മേരി ലൂയിസ് നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊ. ഡോ. സിബി പി ഐ, ഫാര്‍മസി കോളേജ് പ്രിന്‍സിപ്പല്‍ അഖില, ഡിഎംഎല്‍ടി കോളേജ് പിആര്‍ഓ കിരണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?