ബിജെപി മുക്കുടം ഏരിയ കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ബിജെപി മുക്കുടം ഏരിയ കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Aug 15, 2026 - 12:10
 0
ബിജെപി മുക്കുടം ഏരിയ കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: ബിജെപി മുക്കുടം ഏരിയാ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം നടത്തി. ബിഡിജെഎസ് ജില്ലാ പ്രസിഡന്റും അടിമാലി എസ്എന്‍ഡിപി യൂണിയന്‍ കണ്‍വീനറുമായ അഡ്വ. പ്രതീഷ് പ്രഭ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. ഏരിയാ പ്രസിഡന്റ്  ഇ എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സഹദേവന്‍ കോനാട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് മോഹനന്‍ മങ്കുവ, ഏരിയാ വൈസ് പ്രസിഡന്റ് രവി കണ്ട്‌റാമറ്റം, കമ്മിറ്റി അംഗങ്ങങ്ങളായ ടി ജി രാധാകൃഷ്ണന്‍, കെ കെ കൃഷ്ണകുമാര്‍, അംബിക സഹദേവന്‍, സിനി കാരിക്കുഴി എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow