കഞ്ചാവ് കേസില്‍ പ്രതിക്ക് തടവും പിഴയും

കഞ്ചാവ് കേസില്‍ പ്രതിക്ക് തടവും പിഴയും

Dec 23, 2023 - 23:23
Jul 7, 2024 - 23:35
 0
കഞ്ചാവ് കേസില്‍ പ്രതിക്ക് തടവും പിഴയും
This is the title of the web page

ഇടുക്കി: കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും. കൊന്നത്തടി മുക്കുടം ഐഎച്ച്ആര്‍ഡി കോളനിയില്‍ ഉദയംചേരില്‍ മഹേഷ്‌കുമാറിനെയാണ് തൊടുപുഴ എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതി ജഡ്ജി കെ എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്. എന്‍ഇഎസ് അടിമാലി എക്സൈസ് സി ഐ കെ പി ജീസണ്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബി രാജേഷ് ഹാജരായി.

What's Your Reaction?

like

dislike

love

funny

angry

sad

wow