കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് തിരുനാള്‍ സമാപിച്ചു
കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് തിരുനാള്‍ സമാപിച്ചു
ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പാചരണം സമാപിച്ചു. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മോര്‍ പീലക്‌സീനോസ് മുഖ്യകാര്‍മികനായി. റോയി കെ പൗലോസ് എംഎല്‍എയ്ക്ക് സ്വീകരണംനല്‍കി. പ്രഭാത പ്രാര്‍ഥനയിലും കുര്‍ബാനയിലും നിരവധിപേര്‍ പങ്കെടുത്തു. പള്ളി ചുറ്റി പ്രദക്ഷിണവും നേര്‍ച്ചവിളമ്പും നടന്നു. വികാരി ഫാ. ബിനോയി ചാക്കോ കുന്നത്ത്, വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ പഞ്ഞിക്കാട്ടില്‍, ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പാ പഞ്ഞിക്കാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?