കോണ്‍ഗ്രസ് മുട്ടുകാട് വാര്‍ഡ് കമ്മിറ്റി ഓഫീസിന്റെ തറക്കല്ലിടീല്‍ നടത്തി 

കോണ്‍ഗ്രസ് മുട്ടുകാട് വാര്‍ഡ് കമ്മിറ്റി ഓഫീസിന്റെ തറക്കല്ലിടീല്‍ നടത്തി 

Sep 8, 2026 - 15:26
 0
കോണ്‍ഗ്രസ് മുട്ടുകാട് വാര്‍ഡ് കമ്മിറ്റി ഓഫീസിന്റെ തറക്കല്ലിടീല്‍ നടത്തി 
This is the title of the web page

ഇടുക്കി: കോണ്‍ഗ്രസ് മുട്ടുകാട് വാര്‍ഡ് കമ്മിറ്റി ഓഫീന്റെ തറക്കല്ലിടീല്‍ ഡിസിസി പ്രസിഡന്റ് സി പി മാത്യുവും എഫ് രാജ എംഎല്‍എയും ചേര്‍ന്ന് നിര്‍വഹിച്ചു. പ്രാദേശിക തലത്തില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫീസ് കെട്ടിടം നിര്‍മിക്കുന്നത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി പി മാത്യു ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങളില്‍ ഇടപെടാനും പ്രദേശത്തിന്റെ പൊതുവായ വികസന കാര്യങ്ങളില്‍ നാഴികക്കല്ലാകാനും ഈ ഓഫീസിന് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ഡ് പ്രസിഡന്റ് കെ എസ് സിജു, ജി. മുനിയാണ്ടി, എസ് വിജയകുമാര്‍, വേല്‍മണി, മുരുകപാണ്ടി, സിജു ജേക്കബ്, ബേബി എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow