ജില്ലയില്‍ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത് 60,748 കുട്ടികള്‍
ജില്ലയില്‍ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത് 60,748 കുട്ടികള്‍

ഇടുക്കി: ജില്ലയിലെ 88 ശതമാനം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. അഞ്ചുവയസിന് താഴെയുള്ള 69,092 കുട്ടികളില്‍ 60,748 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ആശുപത്രികളില്‍ ഒരുക്കിയ ബൂത്തുകളില്‍ 56,780 പേര്‍ക്കും ബസ് സ്റ്റാന്‍ഡുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകളില്‍ 1805 പേര്‍ക്കും 2163 അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കി.
What's Your Reaction?






