ഗീന്‍ ലീഫ് എക്‌സലന്‍സി പുരസ്‌കാരം എച്ച്‌സിഎന്‍ റിപ്പോര്‍ട്ടര്‍ റോയി വര്‍ഗീസിനും കുമളി എസ്‌ഐ ലിജോ പി മണിക്കും

ഗീന്‍ ലീഫ് എക്‌സലന്‍സി പുരസ്‌കാരം എച്ച്‌സിഎന്‍ റിപ്പോര്‍ട്ടര്‍ റോയി വര്‍ഗീസിനും കുമളി എസ്‌ഐ ലിജോ പി മണിക്കും

Mar 3, 2024 - 22:13
Jul 8, 2024 - 22:37
 0
ഗീന്‍ ലീഫ് എക്‌സലന്‍സി പുരസ്‌കാരം എച്ച്‌സിഎന്‍ റിപ്പോര്‍ട്ടര്‍ റോയി വര്‍ഗീസിനും കുമളി എസ്‌ഐ ലിജോ പി മണിക്കും
This is the title of the web page

ഇടുക്കി: കട്ടപ്പന കല്ലുകുന്ന് ക്രൈസ്റ്റ് ട്യൂഷന്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍ ലീഫ് എക്‌സലന്‍സി പുരസ്‌കാരം കുമളി എസ്‌ഐ ലിജോ പി മണിക്കും എച്ച്‌സിഎന്‍ റിപ്പോര്‍ട്ടര്‍ റോയി വര്‍ഗീസിനും ലഭിച്ചു. ക്രൈസ്റ്റ് ട്യൂഷന്‍ സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സെന്റര്‍ ഡയറക്ടര്‍ സജി ഫര്‍ണാണ്ടസ്, ലിജോ പി മണിക്ക് അവാര്‍ഡ് കൈമാറി. റോയി വര്‍ഗീസിന് ലിജോ പി മണി പുരസ്‌കാരം സമ്മാനിച്ചു. എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നടന്ന സെമിനാറില്‍ സജി ഫെര്‍ണാണ്ടസ് ക്ലാസെടുത്തു. സംസ്ഥാന കലോത്സവത്തില്‍ വിജയികളായവര്‍ക്ക് ഉപഹാരങ്ങളും നല്‍കി. കട്ടപ്പന ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ പ്രിന്‍സ് മൂലേച്ചാലില്‍ ക്ലാസെടുത്തു. പരിക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പ്രാര്‍ഥനയും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow