ലോക ഫാര്‍മസിസ്റ്റ് ദിനത്തോടനുബന്ധിച്ച് കട്ടപ്പനയില്‍ റാലിയും ഫ്‌ളാഷ് മോബും
ലോക ഫാര്‍മസിസ്റ്റ് ദിനത്തോടനുബന്ധിച്ച് കട്ടപ്പനയില്‍ റാലിയും ഫ്‌ളാഷ് മോബും

ഇടുക്കി: ലോക ഫാര്‍മസിസ്റ്റ് ദിനത്തോടനുബന്ധിച്ച് കട്ടപ്പന സെന്റ് ജോണ്‍സ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സിന്റെ നേതൃത്വത്തില്‍ കട്ടപ്പന ടൗണിലേക്ക് റാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബ്ര. ബൈജു വാലുപറമ്പില്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. പരിപാടികള്‍ക്ക് പ്രിന്‍സിപ്പല്‍ ഡോ. ആര്‍രാജ പാണ്ഡി, വൈസ് പ്രിന്‍സിപ്പല്‍ ശ്രീകാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
What's Your Reaction?






