സൂര്യനെല്ലിയില്‍ മേയാന്‍വിട്ട പശുവിനെ പുലി കടിച്ചുകൊന്നു
സൂര്യനെല്ലിയില്‍ മേയാന്‍വിട്ട പശുവിനെ പുലി കടിച്ചുകൊന്നു
ഇടുക്കി: സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ മേയാന്‍വിട്ട പശുവിനെ പുലി കടിച്ചുകൊന്നു. പാപ്പാത്തിച്ചോല സ്വദേശി സഹായരാജിന്റെ 4 വയസ് പ്രായമുള്ള കറവ പശുവിനെയാണ് പുലി പിടിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. മേഖലയില്‍ മാസങ്ങളായി പുലിയുടെ സാന്നിധ്യമുണ്ടെന്നും കൂട് സ്ഥാപിച്ച് പിടികൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?