കാഞ്ചിയാര്‍ എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
കാഞ്ചിയാര്‍ എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ഇടുക്കി: കാഞ്ചിയാര്‍ ശ്രീദേവിവിലാസം എന്‍എസ്എസ് കരയോഗത്തില്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ ചെയര്‍മാന്‍ കെ എസ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. കരയോഗം പ്രസിഡന്റ് അരുണ്‍ എന്‍ നായര്‍ അധ്യക്ഷനായി. സെക്രട്ടറി ദിലീപ്കുമാര്‍, ശ്രീകുമാര്‍ വിമലവിലാസം, പി ടി അജയന്‍ നായര്‍, ഹരി എസ് നായര്‍, പി ഇന്ദിര, സീതമ്മ രക്തകുമാര്‍, ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു
What's Your Reaction?