കട്ടപ്പന നഗരസഭയില്‍ 'കൈയോട് കൈ' ക്യാമ്പയിന്‍ തുടങ്ങി
കട്ടപ്പന നഗരസഭയില്‍ 'കൈയോട് കൈ' ക്യാമ്പയിന്‍ തുടങ്ങി
ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛതാ ഹി സേവ 'കൈയോട് കൈ' ക്യാമ്പയിന്‍ കട്ടപ്പന നഗരസഭയില്‍ തുടങ്ങി. നഗരസഭാതല ലോഗോ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തോമസ് മൈക്കിള്‍, സെക്രട്ടറി അജി കെ തോമസിന് നല്‍കി പ്രകാശനംചെയ്തു. ഒക്ടോബര്‍ രണ്ടുവരെ നടക്കുന്ന ക്യാമ്പയിനില്‍ നഗരസഭാപരിധിയില്‍ ശുചീകരണം നടത്തും. ഹരിതകര്‍മസേനാംഗങ്ങള്‍, നഗരസഭാ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?