ബിജെപി കുമളിയില്‍ പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

ബിജെപി കുമളിയില്‍ പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

Sep 18, 2026 - 14:00
 0
ബിജെപി കുമളിയില്‍ പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി കുമളിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം ആഘോഷിച്ചു. പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. മണ്‍ചിരാതുകളില്‍ ദീപങ്ങള്‍ തെളിച്ചും മധുര പലഹാരങ്ങള്‍ വിതരണംചെയ്തും പ്രവര്‍ത്തകര്‍ ആഘോഷിച്ചു. കുമളി ഏരിയ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പീരുമേട് നിയോജകമണ്ഡലം പ്രസിഡന്റ് ഇന്‍ ചാര്‍ജ് സനോജ് സരസന്‍, നേതാക്കളായ അമ്പിളി രാജന്‍, മോഹന്‍ദാസ്, തോമസ് ചെറിയാന്‍, സോമശേഖരന്‍, തുടങ്ങിയവര്‍ സംസാരിച്ചു. പുതുതായി പാര്‍ട്ടി അംഗത്വം നേടിയവരെ സ്വീകരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow