ഇഎസ്എയില്‍നിന്ന് കഞ്ഞിക്കുഴി വില്ലേജിനെ ഒഴിവാക്കണം: കെവിവിഇഎസ് ഒപ്പ് ശേഖരണം നടത്തി
ഇഎസ്എയില്‍നിന്ന് കഞ്ഞിക്കുഴി വില്ലേജിനെ ഒഴിവാക്കണം: കെവിവിഇഎസ് ഒപ്പ് ശേഖരണം നടത്തി
ഇടുക്കി: ഇഎസ്എയില്‍നിന്ന് കഞ്ഞിക്കുഴി വില്ലേജിനെ പൂര്‍ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെവിവിഇഎസ് കഞ്ഞിക്കുഴി യൂണിറ്റ് ഒപ്പ് ശേഖരണം നടത്തി. പ്രസിഡന്റ് സിബി ആര്‍ക്കാട്ട് ഉദ്ഘാടനംചെയ്തു. വെള്ളിയാഴ്ച വൈകിട്ട് 5 വരെ ഒപ്പുശേഖരണം തുടരും. തുടര്‍ന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് അയയ്ക്കും.
What's Your Reaction?