പാല്‍ക്കുളംമേട്ടിലെ പാറക്കെട്ടില്‍നിന്ന് കാല്‍വഴുതി വീണ് യുവാവ് മരിച്ചു

പാല്‍ക്കുളംമേട്ടിലെ പാറക്കെട്ടില്‍നിന്ന് കാല്‍വഴുതി വീണ് യുവാവ് മരിച്ചു

Sep 20, 2026 - 11:18
 0
പാല്‍ക്കുളംമേട്ടിലെ പാറക്കെട്ടില്‍നിന്ന് കാല്‍വഴുതി വീണ് യുവാവ് മരിച്ചു
This is the title of the web page

ഇടുക്കി: സെല്‍ഫി എടുക്കുന്നതിനിടെ പാല്‍ക്കുളംമേട്ടിലെ പാറക്കെട്ടില്‍നിന്ന് കാല്‍വഴുതി വീണ് യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വെട്ടിയാങ്കല്‍ ആല്‍ബിന്‍ ദേവസ്യ (29)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. സുഹൃത്തുക്കളുമൊത്ത് സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം. ഉടന്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ര്കഷിക്കാനായില്ല.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow